IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

നന്മമരം

₹110

ചെറിയ ചെപ്പിൽ വലിയ ലോകം എന്ന് പറയാറില്ലേ? ഓരോ മുക്തകവും ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു. കൂടുതൽ കൂടുതൽ ചിന്തകളിലേക്ക് നയിക്കുന്നു. കവിത വെറുംവാക്കല്ല, അതേസമയം ജീവിതത്തിന്റെ കാരിരുമ്പിൽ തട്ടിത്തെറിക്കുന്ന തീപ്പൊരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള ഉപാധിയാണ്. ഭാഷയെ നവീകരിക്കുകയെന്നത് ഭാഷാശാസ്ത്രജ്ഞന്റെയോ വൈയാകരണന്റെയോ മാത്രം ധർമ്മമല്ല. പ്രത്യുത പുതു കവികൾ അനുദിനം അതു ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ഈ സമാഹാരം സാക്ഷ്യപ്പെടുത്തുന്നു. പി പി ശ്രീധരനുണ്ണി

Author: Jabir Kappad
Category: Poem
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-89040-59-3
Pages: 116
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
Molecules

Molecules

Hana Hamza

₹70
حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130