IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സങ്കടമിഠായി

₹100

ലോകചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യവും നിർദ്ദയവുമായ അധ്യായങ്ങളിലൊന്നാണ് ഗാസ. കവിത സാക്ഷ്യമാണ് എന്ന ചൊല്ല് ഈ ദീർഘകവിതയിൽ അക്ഷരാർഥത്തിൽ തന്നെ സത്യമാകുന്നു. ഇതിലെ ഓരോ ഖണ്ഡവും ഹൃദയമുള്ളവരെ ഞെട്ടിക്കുകയും മുറിപ്പെടുത്തുകയും മനുഷ്യർ വംശ യുദ്ധത്തിന്റെ പേരിൽ കുഞ്ഞുങ്ങളോടു പോലും കാട്ടുന്ന ക്രൂരതയെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യുന്നു. മനസ്സിലൂടെ ഇടിമിന്നൽ പായുന്നു. വാക്കുകൾ നിസ്സഹായരാകുന്നു. ഗാസ സമീപകാലത്ത് മനുഷ്യ മനഃസാക്ഷിക്കേറ്റ ഏറ്റവും വലിയ മുറിവുകളിലൊന്നാണ്. ഇതിൽ ആഖ്യാനം ചെയ്യപ്പെടുന്ന ഓരോ സംഭവവും നമ്മെ ചകിതരാക്കുന്നു. ഓരോ വാക്കിലും ചോര ചിതറിക്കിടക്കുന്നു. ഭാഷയെ പുകയും ചാരവും മൂടുന്നു. കബിതാ മുഖോപാദ്ധ്യയയുടെ ചിത്രങ്ങൾ കവിതകളെ നിറങ്ങളും വരകളും കൊണ്ട് പൂരിപ്പിക്കുന്നു. വലിയ നീറ്റലോടെയാണ് ഞാനീ പുസ്തകം വായിച്ചു തീർത്തത്.

Category: Poem
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-81-952633-0-1
Pages: 69
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
നന്മമരം

നന്മമരം

Jabir Kappad

₹110
ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
Molecules

Molecules

Hana Hamza

₹70
The Sad Toffee

The Sad Toffee

Raheem Kadavath

₹100
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
വിശ്വാസികളുടെ മനഃശാസ്ത്രം

വിശ്വാസികളുടെ മനഃശാസ്ത്രം

Suhail Husain Nurani

₹90
കഥപറയുന്ന നക്ഷത്രങ്ങൾ

കഥപറയുന്ന നക്ഷത്രങ്ങൾ

Noufal Saqafi Tottippalam

₹80