IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

രണ്ടിലകൾ

₹70

ആരാലും ഒരിക്കലും ഒന്നിനും പകരം വെക്കുവാൻ സാധിക്കാത്ത മുഹമ്മദ് നബി എന്ന മുത്തുറസൂലിനെ കേന്ദ്ര കാവ്യപാത്രമാക്കിക്കൊണ്ട് ഒരുപിടി നല്ല കവിതകൾ ഇതാ ഇവിടെ ഒരത്ഭുതമെന്ന പോലെ മലയാളത്തിന് സമ്മാനിക്കപ്പെടുകയാണ്. ലളിതസുന്ദരമായ വാങ്മയ ചിത്രങ്ങൾ കൊണ്ട് അടുക്കു ചിട്ടകളും കാവ്യസൗന്ദര്യത്തിന്റെ വിസ്മയാനുഭൂതികളും സന്നിവേശിപ്പിച്ച് വിനയപൂർവം അവതരിപ്പിക്കപ്പെടുന്ന ഈ കവിതകൾ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും കാവ്യമോഹനമായ ഒരു വായനാനുഭവമാണ്. ജിത്തു തമ്പുരാൻ

Category: Poem
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-55-5
Pages: 46
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
നന്മമരം

നന്മമരം

Jabir Kappad

₹110
സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
Molecules

Molecules

Hana Hamza

₹70
حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130