IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

₹130

മനുഷ്യാവകാശങ്ങളെ കുറിച്ച് ലോകം ചിന്തിക്കുന്നതിന്റെയും നൂറ്റാണ്ടുകൾക്കു മുമ്പാണ് പ്രവാചകരുടെ അറഫാ പ്രഭാഷണം. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് പ്രവാചകൻ ലോകത്തെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ഓരോ മനുഷ്യന്റെയും സാമൂഹികവും സാമ്പത്തികവും ജൈവികവുമായ മുഴുവൻ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യകുലം കണ്ട ഏറ്റവും അദ്വിതീയമായ ഇടപെടലായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മുസ്‌ലിം സമൂഹത്തിലും ഈ അവകാശങ്ങൾ മാന്യമായി പരിഗണിക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾ വകവെച്ചുനൽകുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങൾ ഇപ്പോഴും പിന്നിലാണെന്നതാണ് യാഥാർഥ്യം. പ്രവാചകരുടെ അറഫാ പ്രഭാഷണത്തിന്റെ വെളിച്ചത്തിൽ, ഇസ്‌ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന പടിഞ്ഞാറിന്റെ അപചയങ്ങളെയും ചർച്ചചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പഠനമാണിത്.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-90073-04-7
Pages: 91
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇസ്‌ലാം  ബഹുസ്വരത

ഇസ്‌ലാം ബഹുസ്വരത

Dr. Umarul Farooq Saqafi Kottumala

₹170
മതരാഷ്ട്രവാദവും ഖിലാഫതും

മതരാഷ്ട്രവാദവും ഖിലാഫതും

Dr. Umarul Farooq Saqafi Kottumala

₹130
റമളാൻ ആന്തരിക വിചാരങ്ങൾ

റമളാൻ ആന്തരിക വിചാരങ്ങൾ

Dr. Umarul Farooq Saqafi Kottumala

₹50
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80