IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ജീവിക്കുന്ന പ്രവാചകൻ

₹80

"പറയപ്പെടുന്നു, മുത്തുനബി മദീനയിലാണ് ജീവിക്കുന്നതെന്ന്. ശരിയല്ല, അവിടുന്ന് വിശ്വാസികളുടെ ഹൃദയത്തിൽ നിത്യമായി വസിക്കുകയാണ്." — അല്ലാമാ ഇഖ്‌ബാൽ ഏതോ കാലഘട്ടത്തിൽ ഓടിമറഞ്ഞവരെയല്ല ലോകം വീക്ഷിക്കുന്നത്, ഇപ്പോഴും ജീവിക്കുന്ന തിരുനബി ﷺ യെയാണ്. പ്രവാചകൻ ജീവിക്കുന്നു; ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ, കർമ്മങ്ങളിൽ, ആചാരങ്ങളിൽ, ആഘോഷങ്ങളിൽ എന്നു തുടങ്ങി എവിടെയും. മുഹമ്മദ് നബി ﷺ ഹൃദയത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രമേയത്തിൽ ഇമാം ഇബ്നു ഹജർ അൽ ഹൈതമി എഴുതിയ കവിതയുടെ ആസ്വാദനക്കുറിപ്പ്.

Category: Study
Publisher: IPB Books
Edition: 6th
Language: Malayalam
ISBN: 978-93-89040-63-0
Pages: 42
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ശൈഖ് അഹ്‌മദ് ദൗഗാൻ: വൈജ്ഞാനിക സപര്യയുടെ ഒരു നൂറ്റാണ്ട്‌

ശൈഖ് അഹ്‌മദ് ദൗഗാൻ: വൈജ്ഞാനിക സപര്യയുടെ ഒരു നൂറ്റാണ്ട്‌

Dr. Abdul Ilah Al Arfaj, Dr. Muhammed Farooq Naeemi Al Bukhari

₹120
റമളാൻ ആന്തരിക വിചാരങ്ങൾ

റമളാൻ ആന്തരിക വിചാരങ്ങൾ

Dr. Umarul Farooq Saqafi Kottumala

₹50
പ്രവാചകാഭിധേയങ്ങൾ

പ്രവാചകാഭിധേയങ്ങൾ

Prof. Ahmed kutty Shivapuram

₹70
പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം

പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം

K K Joshi

₹130
ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

K K Joshi

₹100
അറബിമലയാള മാപ്പിളപ്പാട്ട്  കൃതികൾ

അറബിമലയാള മാപ്പിളപ്പാട്ട് കൃതികൾ

Ashraf Saqafi Punnath

₹180
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ഹദീസുകളുടെ ലോകം-പഠനം

ഹദീസുകളുടെ ലോകം-പഠനം

Abdurahman Ahsani Peruvayal

₹150
അനന്തരാവകാശം

അനന്തരാവകാശം

Muhammadali Saqafi Trikaripur

₹170
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി  ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

Dr. P. Sakkeer Hussain

₹110
പൂർണതയുടെ മനുഷ്യകാവ്യം
New Release

പൂർണതയുടെ മനുഷ്യകാവ്യം

Muhammed Sajeer Bukhari

₹150
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170