IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സൂഫീ വായനകളുടെ അകവും പുറവും

₹200

സൂഫീ രചനകൾ വായനക്കെടുക്കുമ്പോൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്ന കാതലായ പ്രശ്നങ്ങളെക്കൂടി മനസ്സിലാക്കാനും ശ്രദ്ധിക്കാനും വിശ്വാസികളും അല്ലാത്തവരും ശ്രമിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതോടൊപ്പം, സൂഫീ വായനകളും സൂഫിസത്തെക്കുറിച്ചുള്ള എഴുത്തുകളും വിമർശന പഠനങ്ങളും സുതാര്യമായ രീതിയിൽ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. പാരമ്പര്യ മത പഠനരീതിയിൽ നിന്നും ലഭിച്ച അനുഭവത്തിന്റെയും അറിവിന്റെയും ഗുണം ഇത്തരം അക്കാദമിക വായനകളെ നിരൂപിക്കുന്നതിൽ ഉപകാരപ്രദമാകും എന്ന ഒരു സൂചന കൂടിയാണ് ഈ ഗ്രന്ഥവും രചയിതാവും മുന്നോട്ടു വെക്കുന്നത്. അവതാരിക: ഡോ. മുഹമ്മദ്‌ അബ്‌ദുൽ ഹകീം അസ്ഹരി

Category: Study
Publisher: IPB Books
Edition: First Edition
Language: Malayalam
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ
Limited Stock

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

Yusuf Faizy Kanjirappuzha

₹260