IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

യാസീൻ ഖുർആന്റെ ഹൃദയം

₹270

സൂറത്ത് യാസീൻ ഖുർആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീൻ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. അത് തൂലികക്ക് സാധ്യവുമല്ലല്ലോ. യാസീൻ സൂറയിലൂടയുള്ള ഒരു യുവ പണ്ഡിതന്റെ അന്വേഷണസഞ്ചാരമാണിത്. ചരിത്രവും വർത്തമാനവും ഭാവിയും കടന്നുവരുന്നുണ്ട് ഇതിൽ. താക്കീതും പ്രവചനവും ആഹ്വാനവുമുണ്ട്. രക്ഷയും ശിക്ഷയുമായി ധാരാളം മുന്നറിയിപ്പുകളുമുണ്ട്. യാസീനോട് കൂട്ടുകൂടുന്നവർക്കുള്ള സന്തോഷങ്ങളുണ്ട്. യാസീൻവിരോധികൾക്കുള്ള പാഠങ്ങളും. ഖുർആൻ പഠിതാക്കൾക്ക് സംതൃപ്തി നൽകുന്ന അവതരണ മികവും. ഖുർആൻ സൂക്തങ്ങളുടെ പാരസ്പര്യവിസ്മയം യാസീനിനെ ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന ഗ്രന്ഥം.

Category: Study
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-89040-98-2
Pages: 277
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
യാസീൻ ഖുർആന്റെ ഹൃദയം by Dr. Faisal Ahsani Randathani