IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സുൽത്താനേറ്റിലെ ചരിത്രരചന

₹170

മലയാള വായനാലോകത്ത് അധികം ചർച്ച ചെയ്യപ്പെടാത്ത ദൽഹി സുൽത്താനേറ്റ് കാലഘട്ടത്തിലെ ചരിത്രരചനകളിലേക്കും ചരിത്രകാരന്മാരിലേക്കും വെളിച്ചം വീശുന്ന അക്കാദമിക പ്രാധാന്യമുള്ള രചന. അൽബീറൂനിയുടെ 'കിതാബുൽ ഹിന്ദ്' മുതൽ സിയാവുദ്ദീൻ ബറനി, അമീർ ഖുസ്രു എന്നിവരുടെ കൃതികൾ വരെയും, കൊട്ടാര ചരിത്രങ്ങൾക്കപ്പുറം സൂഫി വചനങ്ങളും (മൽഫൂളാതുകൾ) ഈ പുസ്തകം സവിശേഷമായി വിശകലനം ചെയ്യുന്നു. ചരിത്രം വക്രീകരിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ, മധ്യകാല ഇന്ത്യയുടെ യഥാർത്ഥ ചിത്രം തേടുന്ന ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും അവലംബിക്കാവുന്ന ലളിതവും ഹൃദ്യവുമായ കൃതി.

Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-5934-013-4
Pages: 86
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

വിശ്വാസികളുടെ മനഃശാസ്ത്രം

വിശ്വാസികളുടെ മനഃശാസ്ത്രം

Suhail Husain Nurani

₹90
സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

Adv. Ashraf Thechiyad

₹100
ചരിത്രഗേഹങ്ങൾ
New Release

ചരിത്രഗേഹങ്ങൾ

Abdulla Saqafi Vilathur

₹140
ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

K K Joshi

₹100
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited Stock

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി  ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

Dr. P. Sakkeer Hussain

₹110
ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും
Limited Stock

ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും

Imam Abdullahil Haddad(ra), Najeeb Noorani

₹130
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170