IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

വാക്കിന്റെ രാഷ്ട്രീയം

₹100

ഓരോ വാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യചരിത്രത്തിന്റെ കയറ്റിറക്കങ്ങളിൽ ചില വാക്കുകൾ മുനയൊടിയുകയും ചിലത് മൂർച്ച കൂടുകയും ചെയ്യുന്നുണ്ട്. മുനയൊടിഞ്ഞെന്നു കരുതിയ ചില വാക്കുകൾ കൊമ്പും തേറ്റയും കാട്ടി മുളച്ചുയരുന്നത് ഇന്ത്യൻ സാഹചര്യത്തിൽ തന്നെ നാം കാണുന്നു. വാക്കിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ടേ നമുക്കിനി ഭാവിയിലേക്ക് കാലെടുത്തുവെക്കാനാവൂ. വാക്കിനെ കുറിച്ചും വാക്കിന്റെ രാഷ്ട്രീയത്തെ കുറിച്ചുമാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത്.

Category: Study
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-00-5
Pages: 92
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

വിശ്വാസികളുടെ മനഃശാസ്ത്രം

വിശ്വാസികളുടെ മനഃശാസ്ത്രം

Suhail Husain Nurani

₹90
സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

Adv. Ashraf Thechiyad

₹100
നന്മവീട്

നന്മവീട്

Swadiq Anwari

₹200
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹80
ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

K K Joshi

₹100
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
സംഘടനാ രസതന്ത്രം
Limited Stock

സംഘടനാ രസതന്ത്രം

T A Ali Akbar

₹140
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി  ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

Dr. P. Sakkeer Hussain

₹110
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
ചരിത്രഗേഹങ്ങൾ
New Release

ചരിത്രഗേഹങ്ങൾ

Abdulla Saqafi Vilathur

₹140