IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

₹450

ബീജഗണിതത്തിന്റെ പിതാവ് അൽ ഖവാരിസ്മി മുതൽ ഗണിതജ്ഞനായ കവി ഉമർ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, ദമാസ്കസിന്റെയും ബഗ്ദാദിന്റെയും കയ്റോയുടെയും സമർകന്ദിന്റെയും ഇസ്താംബൂളിന്റെയും സുവർണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യൻ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ്‌ലിം ലോകം സർഗാത്മകതയെയും കണ്ടുപിടുത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നുവെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നുവെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കൽ ഹാമിൽട്ടൺ മോർഗൻ ഈ പുസ്തകത്തിലൂടെ പറയുന്നത്.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-60-4
Pages: 392
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited Stock

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
ജീവിക്കുന്ന പ്രവാചകൻ
Limited Stock

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും
Limited StockTop Selling

ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും

Imam Abdullahil Haddad(ra), Najeeb Noorani

₹130