IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സംഘടനാ പ്രവർത്തകൻ

₹140

ഇസ്‌ലാമിക പ്രവർത്തകന്റെ അറിവ്, സ്വഭാവം, പ്രവർത്തന രീതി എന്നിവയുടെ മികച്ച പ്രകാശനത്തിലൂടെയാണ് ഇസ്‌ലാമിക ദഅ്‌വത്ത് സാധ്യമാകുന്നത്. ഒരു പ്രവർത്തകൻ സ്വയം അതിനാവശ്യമായ ഗുണവിശേഷണങ്ങൾ ആർജിച്ചെടുക്കണം. നിരന്തരമായ പ്രയത്നത്തിലൂടെ നവീകരിക്കപ്പെടണം. കർമങ്ങളുടെ കണിശതയിലൂടെ പ്രയോഗങ്ങൾക്ക് വേഗത കൂടണം. അതിന് എങ്ങനെ ഒരുക്കം കൂട്ടണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും ലളിതമായ ഭാഷയിൽ ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്. സി മുഹമ്മദ് ഫൈസിയുടെ പ്രബോധകൻ എന്ന പേരിൽ ഏറെ സ്വീകാര്യത നേടിയ പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണമാണ് സംഘടനാ പ്രവർത്തകൻ എന്ന ഈ പുസ്തകം.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
Pages: 127
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited Stock

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ
Limited Stock

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും
Limited StockTop Selling

ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും

Imam Abdullahil Haddad(ra), Najeeb Noorani

₹130