IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അനന്തരാവകാശം

₹170

ഇസ്‌ലാമിലെ അനന്തരാവകാശ നിയമം എന്തുകൊണ്ട് ശാസ്ത്രീയമാണ്? പിന്തുടർച്ചാവകാശ നിയമത്തിലെ അടിസ്ഥാന തത്വങ്ങൾ, വിഭജന നിയമങ്ങൾ, ഗണിത രീതികൾ, നിശ്ചിതാവകാശികളും ശിഷ്ടാവകാശികളും, ഭിന്ന സംഖ്യാ രീതിയും ശതമാനരീതിയും, ന്യൂനാംശവും വിപുലനവും ശാസ്ത്രീയ വീക്ഷണം, സയാമീസ് ഇരട്ടകളുടെ അനന്തരാവകാശ നിയമം, മൂന്നാം ലിംഗത്തിന്റെ അവകാശം, അകന്ന ബന്ധുക്കൾക്ക് ഓഹരി ചെയ്യുന്ന ക്രമം ഇങ്ങനെ മുസ്‌ലിം കുടുംബത്തിലെ ഒരാൾ മരണപ്പെട്ടാൽ പിന്തുടർച്ചാവകാശ നിയമപ്രകാരം അയാളുടെ ആസ്തികൾ ഓഹരി ചെയ്യുന്നതെങ്ങനെ? ഖുർആനിലും ഹദീസിലും വന്ന നിർദേശങ്ങളുടെ വെളിച്ചത്തിൽ പിന്തുടർച്ചാവകാശ നിയമങ്ങൾ ലളിതമായും ആധികാരികമായും വിശദീകരിക്കുന്നു.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-53-6
Pages: 114
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
അനന്തരാവകാശം by Muhammadali Saqafi Trikaripur