IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

₹260

പ്രവാചകാനുരാഗിയും സ്നേഹഗായകനുമായിരുന്ന മുഹമ്മദ്ബ്നു അബീബക്ർ റശീദുൽ ബഗ്ദാദിയുടെ പ്രസിദ്ധമായ അനുരാഗ കാവ്യമാണ് വിത്‌രിയ്യ. സ്പെയിനിലൂടെ ദേശാടനം നടത്തുന്ന സമയത്താണ് പരിവ്രാജകനായ കവി ഈ വരികൾ കുറിക്കുന്നത്. പ്രണയവ്യഥയാൽ പ്രവഹിച്ച ഭാവസുന്ദരമായ വരികളാണ് വിത്‌രിയ്യയുടേത്. അറബി അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഇരുപത്തി ഒമ്പത് കാവ്യങ്ങളാണ് വിത്‌രിയ്യയിലുള്ളത്. ഓരോ അക്ഷരം കൊണ്ട് തുടങ്ങി അതേ അക്ഷരത്തിലവസാനിക്കുന്ന അസാധാരണാനുഭവം.

Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 197
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited StockTop Selling

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200