IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

₹120

മുഹമ്മദ്നബിയുടെ ജീവിതം ജനമധ്യത്തിലായിരുന്നു. അവിടുത്തെ ജീവിതം എപ്പോഴും തുറന്നുവെച്ച പുസ്തകമായിരുന്നു. ശത്രുക്കൾ സദാ ജാഗരൂകരായി ചുറ്റും ഉണ്ടായിരുന്നു. ന്യൂനതയുടെ ഒരു തരിയെങ്കിലും ആരോപിക്കാൻ അവസരം കാത്ത് അവർ നടന്നു. എന്നിട്ടും, അവരിൽ ഒരാൾ പോലും ഉന്നയിച്ചിട്ടില്ലാത്തതാണ് ഇപ്പോൾ ചിലർ എയ്തു നോക്കുന്നത്. അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ശത്രുക്കൾ അന്നേ അത് ആയുധമാക്കുമായിരുന്നു. ആ ജീവിതം കൊണ്ട് നേടിയെടുത്ത സർവ വിജയങ്ങളും ചില്ലുകൊട്ടാരം പോലെ തകർന്നടിയാൻ അതു മാത്രം മതിയായിരുന്നു. എന്നാൽ, അതുണ്ടായില്ല. ചരിത്രത്തിൽ ഇന്നു വരെ ഒരാൾ പോലും ഉന്നയിച്ചിട്ടില്ലാത്ത ആരോപണങ്ങൾ വസ്തുതകൾക്കു മുമ്പിൽ പിടിച്ചു നിൽക്കില്ല. അവിടുത്തെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവിടുത്തെ ബഹുഭാര്യത്വവും കുടുംബ ജീവിതവുമെല്ലാം ചിലർ പ്രമേയമാക്കുന്നത്. സ്നേഹദൂതരുടെ ദാമ്പത്യ ജീവിതത്തെ ചുറ്റിപ്പറ്റി ഉന്നയിക്കപ്പെട്ടിരുന്ന വിമർശനങ്ങളെ തുറന്നു കാണിക്കുന്നതാണ് ഈ പുസ്തകം.

Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 72
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇസ്‌ലാം പഠനത്തിനൊരാമുഖം

ഇസ്‌ലാം പഠനത്തിനൊരാമുഖം

Muhammed Sajeer Bukhari

₹130
പൂർണതയുടെ മനുഷ്യകാവ്യം
Limited Stock

പൂർണതയുടെ മനുഷ്യകാവ്യം

Muhammed Sajeer Bukhari

₹150
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140