IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

₹80

മുസ്‌ലിങ്ങളെ എന്ന പോലെ ക്രൈസ്തവരെയും ആന്തരികശത്രു ആയിട്ടാണ് ആർ എസ് എസ് കാണുന്നത്. അധികാരത്തോട് ചേർന്നുനിൽക്കാനുള്ള താല്പര്യം കൊണ്ടാണെങ്കിൽ പോലും അവരെ ചെറുത്തുനിൽക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് സഭാനേതൃത്വത്തെയും ക്രൈസ്തവവിശ്വാസികളെയും ഉണർത്താൻ ഈ പുസ്തകം. മുസ്ലീങ്ങളെ അപരവത്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിക്ക് ക്രൈസ്തവ സഭകൾ എന്തിനാണ് കൂട്ടുനിൽക്കുന്നത് എന്ന് വിശദീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ സവർണ്ണ പക്ഷ വാസന ഉൾപ്പെടെ ചേർത്ത് പരിഷ്കരിച്ച പതിപ്പ്.

Category: Study
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-68-0
Pages: 100
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

നവോത്ഥാനംഃ അട്ടിമറികൾ, ആൾമാറാട്ടങ്ങൾ

നവോത്ഥാനംഃ അട്ടിമറികൾ, ആൾമാറാട്ടങ്ങൾ

Muhammedali Kinalur

₹80
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി by Muhammedali Kinalur