IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മതരാഷ്ട്രവാദവും ഖിലാഫതും

₹130

ഖിലാഫത്ത്, ഖലീഫ എന്നീ സംജ്ഞകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ന് വ്യാപകമാണ്. തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ ശ്രമങ്ങൾക്ക് പിന്നിൽ. ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നു, ഖിലാഫത്തിനായി യുദ്ധം ചെയ്യുന്നു, ഖിലാഫത്ത് സ്ഥാപിക്കാൻ ആയിരക്കണക്കിന് മുസ്ലിംകളെ തന്നെയും കൊന്നൊടുക്കുന്നു. ഈ ആശയധാരകളെ വിമർശനവിധേയമാക്കുകയും ഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയുമാണ് ഈ ഗ്രന്ഥം. ഖിലാഫത്ത്, ഖലീഫ, ഖലീഫയുടെ യോഗ്യതകൾ, തിരഞ്ഞെടുക്കേണ്ട രീതി, ഖിലാഫത്ത് നിർബന്ധമാകുന്നത് ആർക്ക്, എപ്പോൾ, മതേതര രാഷ്ട്രങ്ങളിൽ ജീവിക്കുന്നവരുടെയും മറ്റു മുസ്ലിംകളുടെയും ബാധ്യത, വിധികർത്താവ് അല്ലാഹു മാത്രം എന്നതിന്റെ വിവക്ഷ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും വിശ്വ വിഖ്യാതരായ പണ്ഡിതന്മാരുടെ ആധികാരിക രചനകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-39-0
Pages: 106
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
ഇസ്‌ലാം  ബഹുസ്വരത

ഇസ്‌ലാം ബഹുസ്വരത

Dr. Umarul Farooq Saqafi Kottumala

₹170
റമളാൻ ആന്തരിക വിചാരങ്ങൾ

റമളാൻ ആന്തരിക വിചാരങ്ങൾ

Dr. Umarul Farooq Saqafi Kottumala

₹50
വിശ്വാസികളുടെ മനഃശാസ്ത്രം

വിശ്വാസികളുടെ മനഃശാസ്ത്രം

Suhail Husain Nurani

₹90
സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

Adv. Ashraf Thechiyad

₹100
ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

K K Joshi

₹100
ചരിത്രഗേഹങ്ങൾ
New Release

ചരിത്രഗേഹങ്ങൾ

Abdulla Saqafi Vilathur

₹140
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited Stock

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി  ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

Dr. P. Sakkeer Hussain

₹110