IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ത്വറഫയുടെ മുഅല്ലഖഃ

₹190

മുഅല്ലഖാ കവികളിൽ രണ്ടാമനായി അറിയപ്പെടുന്ന ത്വറഫയുടെ ജനനം ക്രി.വ. 543ലാണ്. ഇരുപത്തിയാറാം വയസ്സിൽ, ജന്മംനൽകിയ വരികളുടെ പേരിൽ കൊല്ലപ്പെടുമ്പോൾ, അദ്ദേഹം ബാക്കിവെച്ച അനശ്വര കാവ്യങ്ങളിൽ ഒന്ന് ഇതായിരുന്നു; മറ്റു മുഅല്ലഖകളേക്കാൾ ദൈർഘ്യമേറിയതും. ജീവിതം മുന്തിരിച്ചാറുപോൽ നുകരാനുള്ളതാണെന്ന് ഉദ്ഘോഷിച്ച ത്വറഫ നല്ലൊരു സഹജീവി സ്നേഹിയും ദീനാനുകമ്പയുള്ളവനും പ്രകൃതിയെയും സൗന്ദര്യത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പെട്ടെന്ന് പ്രകോപിതനാകുന്നവനും ദരിദ്രനും അഭിമാനിയുമായിരുന്നു. മുപ്പതിലധികം വരികളിലൂടെ ഇവിടെ അദ്ദേഹം ഒട്ടകത്തെ വർണ്ണിക്കുന്നുണ്ട്. തന്റെ ദുഃഖം ശമിപ്പിക്കാനുള്ള തെളിനീരു കൂടിയായിരുന്നു അദ്ദേഹത്തിനു കവിതകൾ! ത്വറഫയുടെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്കാരവും.

Category: Poem
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-91376-33-8
Pages: 250
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
നന്മമരം

നന്മമരം

Jabir Kappad

₹110
സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

Mammootty Kattayad

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
Molecules

Molecules

Hana Hamza

₹70
حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
പഞ്ചതന്ത്രം കഥകൾ - 6 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 6 കലീല വദിംനയും

Mammootty Kattayad

₹70