IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

വീടുവിട്ടുപോയവർ

₹60

കവിതകൾ നിരന്തരമായൊരു കലമ്പലാണ്. ഓർമകളോട്, ജീവിതത്തോട്, അനുഭവങ്ങളോട്, അനുഭൂതികളോട്, അനീതികളോട്, അക്രമങ്ങളോട്... ഭാവനകളേക്കാൾ യാഥാർഥ്യങ്ങളെ വരച്ചിടുന്നതാണ് ഈ സമാഹാരത്തിലെ കവിതകളധികവും. പ്രണയിച്ചും കലഹിച്ചും ഓർമകളയവിറക്കിയും വർത്തമാന സംഭവങ്ങളോട് പ്രതിഷേധിച്ചും ഇതിലെ ഓരോ കവിതയും നേരെ നമ്മുടെ ഹൃദയത്തിലേക്ക് കയറിപ്പോകും. വാക്കുകൾ കൊണ്ടവ നമ്മെ ചുറ്റിവിരിയും. ഗൃഹാതുരത്വത്തിന്റെ കയങ്ങളിൽ നമ്മെ മുക്കിക്കളയും. എത്ര കുടഞ്ഞിട്ടാലും അവ കൂടെപ്പോരും.

Category: Poem
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-81-952633-3-2
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
നന്മമരം

നന്മമരം

Jabir Kappad

₹110
ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
Molecules

Molecules

Hana Hamza

₹70
ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക

ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക

Pullambara Shamsudheen

₹170
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
വിശ്വാസികളുടെ മനഃശാസ്ത്രം

വിശ്വാസികളുടെ മനഃശാസ്ത്രം

Suhail Husain Nurani

₹90
ഒലിവർ ട്വിസ്റ്റ്

ഒലിവർ ട്വിസ്റ്റ്

Charles Dickens

₹210