IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അൻസ്വാറുകൾ

₹200

ലോകം വായിച്ചുതീർത്തിട്ടില്ലാത്ത ചരിത്രാധ്യായമാണ് റസൂൽ(സ്വ) മദീനയിലെത്തിയ സന്ദർഭം. മദീനയുടെ അരക്ഷിതാവസ്ഥക്ക് അറുതിവരുത്തുന്ന വിമോചകനെയാണ് അവർ ആദ്യം ആഗ്രഹിച്ചത്. അഖബയിൽ റസൂലിനെ തേടി അവരെത്തിയത് ഈ വികാരത്തോടെയാണ്. പക്ഷേ, വിമോചകനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ അവരാദ്യമായറിഞ്ഞു. പലരോടും പിണങ്ങാൻ നിമിത്തമാകും ഈ ഏറ്റെടുപ്പ് എന്ന് അവരറിഞ്ഞു. പക്ഷേ, മദീന പതറിയില്ല. ഉറച്ചുനിന്നു. അവരുടെ ചങ്കുറ്റത്തിന്റെ കഥ.

Author: OM Tharuvana
Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
Pages: 157
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
പ്രവാചകനെ പിന്തുടർന്ന സുറാഖ
Out of Stock

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300