IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുത്തുനബിയുടെ കുട്ടിക്കാലം

₹120

പിറവിക്കു മുമ്പുതന്നെ പിതാവ് മരിച്ചു. ജനിച്ചു ആറു വർഷത്തിനു ശേഷം മാതാവും പിന്നീട് സംരക്ഷിച്ചിരുന്ന പിതാമഹനും വിടപറഞ്ഞു. അനാഥത്വത്തിനു മേൽ അനാഥത്വമേറ്റുവാങ്ങിയാണ് മുത്തുനബി വളർന്നത്. എങ്കിലും എത്ര ചൈതന്യപൂർണ്ണമായിരുന്നു ആ ജീവിതം. കുറ്റമറ്റ ദേഹപ്രകൃതി, അത്യുത്തമ സ്വഭാവം, അസാമാന്യ കാര്യശേഷി, മനുഷ്യപൂർണ്ണതയുടെ പര്യായമായിരുന്നല്ലോ മുത്തുനബി. പാപക്കറകൾ തീണ്ടാത്ത, അതിവിശുദ്ധമായ ആ ജീവിതത്തിലെ ശ്രദ്ധേയമായ താളുകൾ വായനക്കാർക്കു മുമ്പിൽ തുറന്നുവെക്കുകയാണ് ഈ കൃതി.

Category: History
Publisher: IPB Books
Edition: 4th
Language: Malayalam
ISBN: 978-93-90073-12-2
Pages: 121
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുസ്അബ് ബ്‌നു ഉമൈർ(റ)

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹60
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹240
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌
Top Selling

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
രക്തപുഷ്പങ്ങൾ

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹140
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹120
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
മഹിളാ മുത്തുകൾ

മഹിളാ മുത്തുകൾ

Swadiq Anwari

₹130
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ശൈഖ് ജീലാനി(റ)

ശൈഖ് ജീലാനി(റ)

Sayyid Swalahudheen Bukhari

₹80
മുത്തുനബിയുടെ കുട്ടിക്കാലം by Muhammed Parannur