IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മാണിക്യമലർ ബീവി ഖദീജ (റ)

₹240

അന്ന് ഇരുപത്തിയഞ്ചു വയസ്സാണു മുഹമ്മദ് നബിക്ക് (സ). അപ്പോഴാണു നാൽപതുകാരിയായ ഖദീജ ബീവി(റ) തിരുജീവിതത്തിലേക്കു കടന്നു വരുന്നത്; ആത്മസഖിയായി! അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം തന്റേതായ സർവതും തിരുനബിക്കായി സമർപ്പിച്ചു ഖദീജതുൽ കുബ്റാ! നബിജീവിതത്തിലൊരു താങ്ങായി, തണലായി, ഉത്തമ കൂട്ടുകാരിയായി, മാതൃവാത്സല്യമായി കൂടെ നിന്നു അവർ. സമാശ്വാസമായിരുന്നു ആ ഇരുപത്തിയഞ്ചു വർഷങ്ങൾ! എന്നാൽ മക്കയിലെ രാജാത്തിയായി വാണ ഖദീജ(റ) വിടപറയുന്നത് ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ചുകൊണ്ടാണെന്നത് ചരിത്രത്തിലെ മറ്റൊരു കണ്ണീർകഥ! ഖദീജയുടെ സംഭവബഹുലമായ ജീവിതം വരച്ചുകാട്ടുന്ന കൃതി!

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-90073-11-5
Pages: 158
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹140
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുസ്അബ് ബ്‌നു ഉമൈർ(റ)
Limited Stock

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹60
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80