IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

തണൽ മരം അബ്ദുൽമുത്വലിബ്‌

₹120

അബ്ദുൽമുത്വലിബ് ഒരു നിയോഗപുരുഷനായിരുന്നു. മുത്തു നബിയുടെ(സ) ആഗമനത്തിനു പശ്ചാത്തലമൊരുക്കാൻ നിയോഗിതനായ മഹാപുരുഷൻ! സംസംകിണർ പുനർഖനനത്തിലൂടെ സർവാദരണീയനായി, പുത്രബലി നേർച്ചയിലൂടെ തീക്ഷ്ണ പരീക്ഷണ വിധേയനായി, ആനക്കലഹ സംഭവത്തെ നേരിട്ടതിലൂടെ ജനവിശ്വാസമാർജ്ജിച്ച മക്കയുടെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി, വിശുദ്ധ കഅ്ബയുടെ സേവകനായ ശൈബയെന്ന അബ്ദുൽമുത്വലിബ്! ആവേശോജ്ജ്വലവും രോമാഞ്ചജനകവുമായ ചരിത്രസംഭവങ്ങൾ ഹൃദ്യമായ ശൈലിയിൽ അനാവൃതമാവുന്ന കൃതി.

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
Pages: 122
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹120
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുസ്അബ് ബ്‌നു ഉമൈർ(റ)

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹60
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹140
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹240
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
പ്രബോധകന്റെ മാതൃക  മുആദ് ബിൻ ജബൽ(റ)

പ്രബോധകന്റെ മാതൃക മുആദ് ബിൻ ജബൽ(റ)

Muhammed Ajmal Nurani

₹140
അടിമജീവിതം
Limited StockTop Selling

അടിമജീവിതം

Pullambara Shamsudheen

₹100
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220