IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബീവി ഖദീജ(റ)

₹70

ഖദീജ ബീവിയുടെ ജീവിതം തിളങ്ങുന്ന അധ്യായമാണ്. ഏറ്റവും നിർണായകമായ സന്ദർഭങ്ങളിൽ പുണ്യപ്രവാചകന് നിറസാന്ത്വനമായി ആ തണൽമരം പൂത്ത് കായ്ച്ചു നിന്നു. സ്വന്തം ഇഷ്ടപ്രകാരം പ്രിയതമനുള്ള പാഥേയവുമായി ഹിറാ പർവതത്തിന്റെ ഉച്ചിയിലേക്ക് അവർ പലതവണ നടന്നു കയറി. രാജകീയമായി ജീവിച്ചിരുന്ന അവർ പ്രിയനോടൊപ്പം മേച്ചിൽപുറങ്ങളിൽ പച്ചിലയും കാട്ടുപഴങ്ങളും തിന്ന് വിശപ്പടക്കി. പരസ്പര സ്നേഹം കൊണ്ട് അതിശയം സൃഷ്ടിച്ച ബീവി ഖദീജ (റ) യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു ഈ ലഘുകൃതി.

Category: History
Publisher: IPB Books
Edition: 10
Language: Malayalam
ISBN: 978-93-89040-08-1
Pages: 39
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
അറിയപ്പെടാത്ത ഇന്ത്യ

അറിയപ്പെടാത്ത ഇന്ത്യ

Dr. Husain Randathani

₹330
പ്രബോധകന്റെ മാതൃക  മുആദ് ബിൻ ജബൽ(റ)

പ്രബോധകന്റെ മാതൃക മുആദ് ബിൻ ജബൽ(റ)

Muhammed Ajmal Nurani

₹140
മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകൾ Volume 1
Top Selling

മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകൾ Volume 1

KMK Faizy

₹600
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
നിങ്ങളുടെ പ്രവാചകൻ

നിങ്ങളുടെ പ്രവാചകൻ

Dr. Faisal Ahsani Randathani

₹170
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100