
പ്രവാചകനെ പിന്തുടർന്ന സുറാഖ
₹230
ഇസ്‌ലാമിക ചരിത്രത്തിൽ അപൂർവവും വികാരനിർഭരവുമായ ഒരേടാണ് സുറാഖ ബിൻ മാലികിന്റേത്. പ്രവാചകൻ മുഹമ്മദ് നബിക്കും സംഘത്തിനും പിന്നാലെ പാഞ്ഞടുത്ത വേട്ടക്കാരന്റെ കഥ. പ്രവാചകരുടെ ഹിജ്റയിൽ നിന്നാരംഭിച്ച് ബദ്ർ പോരാട്ടം, മക്കാ വിജയം, വിടവാങ്ങൽ പ്രസംഗം, വഫാത്ത്, ഖലീഫമാരുടെ ഭരണകാലം വരെയുള്ള ചരിത്രസംഭവങ്ങൾ സുറാഖയുടെ കണ്ണിലൂടെ വായിക്കപ്പെടുകയാണിവിടെ. തന്റെ ആത്മകഥ സുറാഖ നേരിട്ടവതരിപ്പിക്കുന്ന മനോഹര ആഖ്യാനം.
Category: History
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-5934-036-4
Pages: 150
Secure
Checkout
Satisfaction
Guarantee
Safe
Delivery
