IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അറിയപ്പെടാത്ത ഇന്ത്യ

₹330

ഷാജഹാന്റെ പുത്രൻ ദാരാ ഷിക്കോവിന്റെ ആത്മീയ ഗുരുവായ അലഹബാദിലെ ഷാ മുഹിബ്ബുല്ലാഹ് ചിശ്തി സൂഫി ഗുരുവായിരുന്നു. ഭരണ രംഗത്ത് മുസ്‌ലിംകളെയും ഹിന്ദുക്കളെയും രണ്ടായി കാണാൻ പറ്റുമോ എന്ന് അദ്ദേഹത്തോട് ദാരാ ചോദിച്ചു. അമുസ്‌ലിമിനോട് ഭരണാധികാരി അവഗണന കാട്ടുന്നത് മതത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നായിരുന്നു ഗുരു പറഞ്ഞത്. ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ വലിയൊരു ഭാഗം ഇന്നും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. സൂഫിസം ഇന്ത്യൻ സമൂഹത്തിൽ വരുത്തിയ പരിവർത്തനം ഇന്ത്യാ ചരിത്രത്തിന്റെ അറിയപ്പെടാത്ത ഭാഗമായി ഇന്നും അവശേഷിക്കുന്നു. മധ്യകാലത്തെ സൂഫികളുടെ ചരിത്രം പഠനവിധേയമാക്കുന്നതോടെ അക്കാലത്തെക്കുറിച്ചുള്ള ഒട്ടേറെ അബദ്ധ ധാരണകൾ തിരുത്താനാകും. ചരിത്ര ധ്വംസകരെഴുതിപ്പിടിപ്പിച്ച അസംബന്ധങ്ങളെ കണ്ടെത്തുകയും ചെയ്യാം. ഇതാണ് ഈ രചനയുടെ ഏറ്റവും പ്രധാനമായ ലക്ഷ്യം.

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-32-6
Pages: 280
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുജദ്ദിദേ അൽഫ സാനി; ശൈഖ് അഹ്‌മദ് സർഹിന്ദി

മുജദ്ദിദേ അൽഫ സാനി; ശൈഖ് അഹ്‌മദ് സർഹിന്ദി

Dr. Husain Randathani

₹90
മലബാറിന്റെസഞ്ചാര ചരിത്രം

മലബാറിന്റെസഞ്ചാര ചരിത്രം

Dr. Husain Randathani, KKN Kurup

₹700
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited StockTop Selling

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
അറിയപ്പെടാത്ത ഇന്ത്യ by Dr. Husain Randathani