IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഉസ്മാനുബിൻ അഫാൻ(റ)

₹220

ഒറ്റക്കുതിപ്പ്. ഒരു കറുത്ത രൂപം ഖലീഫയുടെ മുറിക്കകത്തെത്തി. ഒരു സെക്കൻ്റിനുള്ളിൽ അയാൾ ആ വന്ദ്യവയോധികനെ കഴുത്തിൽ പിടിച്ചു ശ്വാസംമുട്ടിക്കാൻ ശ്രമിച്ചു. ഒറ്റ വെട്ടിന് കൊല്ലാനല്ല, ഇഞ്ചിഞ്ചായി കൊന്ന് രസിക്കാനായിരുന്നു അയാളുടെ പദ്ധതി. ശ്വാസംതിങ്ങി. ഖലീഫ തളർന്നു. ഞൊടിയിടയിൽ ആ കശ്മലന്റെ വാൾ പൊങ്ങി. ഒറ്റ വെട്ട്. ഉസ്മാൻ(റ) തന്റെ വലത് കൈ കൊണ്ട് വെട്ട് തടുത്തു. പക്ഷേ, കൈ അറ്റുവീണു. താൻ ഓതിക്കൊണ്ടിരുന്ന ഖുർആനിലേക്ക് രക്തം ചീറ്റി. ദുന്നൂറൈൻ എന്ന പേരിലറിയപ്പെട്ട ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) ജീവിതകഥ.

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-51-2
Pages: 159
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ശൈഖ് ജീലാനി(റ)

ശൈഖ് ജീലാനി(റ)

Sayyid Swalahudheen Bukhari

₹80
ഇമാം അബൂഹനീഫ (റ)

ഇമാം അബൂഹനീഫ (റ)

Sayyid Swalahudheen Bukhari

₹60
മരുഭൂനിലാവ്  ആഇശ ബീവി(റ) ചരിത്രാഖ്യായിക
New Release

മരുഭൂനിലാവ് ആഇശ ബീവി(റ) ചരിത്രാഖ്യായിക

Sayyid Swalahudheen Bukhari

₹150
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ഉസ്മാനുബിൻ അഫാൻ(റ) by Sayyid Swalahudheen Bukhari