IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഖലീഫ ഉമറുബ്ൻ അബ്ദിൽ അസീസ്(റ)

₹120

സുഖാഡംബരങ്ങളിലേക്ക് ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോൾ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശയിലേക്ക് ധീരമായി ആനയിച്ച സമുദ്ധാരകനാണ് ഉമറുബ്ൻ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്‌ലാമിക ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്ന ഖലീഫയുടെ ജീവിതം ഈ പുസ്തകത്തിലൂടെ അനുഭവിക്കാം. ഉമറുബ്ൻ ഖത്താബിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച രണ്ടാം ഉമർ എന്ന പേരിൽ വിഖ്യാതനായ ഉമറുബ്ൻ അബ്ദിൽ അസീസിന്റെ ചരിത്രം വിശ്വാസികൾക്ക് എന്നും നവോന്മേഷം പകരും.

Category: History
Edition: 2nd
Language: Malayalam
ISBN: 978-93-90073-05-5
Pages: 90
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ശൈഖ് ജീലാനി(റ)

ശൈഖ് ജീലാനി(റ)

Sayyid Swalahudheen Bukhari

₹80
ഇമാം അബൂഹനീഫ (റ)

ഇമാം അബൂഹനീഫ (റ)

Sayyid Swalahudheen Bukhari

₹60
മരുഭൂനിലാവ്  ആഇശ ബീവി(റ) ചരിത്രാഖ്യായിക
New Release

മരുഭൂനിലാവ് ആഇശ ബീവി(റ) ചരിത്രാഖ്യായിക

Sayyid Swalahudheen Bukhari

₹150
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഖലീഫ ഉമറുബ്ൻ അബ്ദിൽ അസീസ്(റ) by Sayyid Swalahudheen Bukhari