IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബീവി ഫാത്വിമ (റ)

₹200

ഒരു നാൾ കുറേ കുട്ടികൾ കൂടി തിരുനബിയുടെ തലയിൽ മണ്ണു വാരിയിട്ടു. മണ്ണ് പറ്റിയ തലയുമായി നബി(സ) വസതിയിലേക്ക് കടന്നുചെന്നു. നിലവിളിച്ചു കൊണ്ടോടിയെത്തിയ ഫാത്വിമ തല കഴുകി വൃത്തിയാക്കി. 'മോളേ... നീ കരയാതെ, നിശ്ചയം അല്ലാഹു മകളുടെ ഉപ്പയെ സംരക്ഷിക്കും.' മലഞ്ചെരിവിൽ നബികുടുംബത്തെ പട്ടിണിക്കിട്ടു. വിശന്നും ദാഹിച്ചും കഴിച്ചുകൂട്ടിയ ദിനരാത്രങ്ങൾ. ഫാത്വിമ മെലിഞ്ഞു വിളറി, കവിളൊട്ടി. വിശ്വാസത്തിന്റെ കരുത്തുകൊണ്ടവർ പരീക്ഷണങ്ങളെ അതിജയിച്ചു. ത്യാഗത്തിന്റെ, പരീക്ഷണങ്ങളുടെ അഗ്നിപർവങ്ങൾ താണ്ടിയാണവർ നാരീലോകത്തിന്റെ നായികാ പദവി സമ്പാദിച്ചെടുത്തത്.

Category: History
Publisher: IPB Books
Edition: 8
Language: Malayalam
ISBN: 978-93-87961-51-7
Pages: 116
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബീവി ഖദീജ(റ)
Limited Stock

ബീവി ഖദീജ(റ)

Dr. Muhammed Farooq Naeemi Al Bukhari

₹70
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited StockTop Selling

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100