IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മഖ്ദൂം കുടുംബം

₹50

ഒരു ഇസ്‌ലാമിക കേന്ദ്രമായി പൊന്നാനിയെ മാറ്റണമെങ്കിൽ അതിന് അനുയോജ്യമായ ഒരു പള്ളി വേണമെന്നായിരുന്നു മഖ്ദൂമിന്റെ ആഗ്രഹം. ദീർഘകാലം നാട്ടിലും പുറം രാജ്യങ്ങളിലും പോയി മതം പഠിച്ചു വന്ന വലിയ പണ്ഡിതനാണ് മഖ്ദൂം എന്ന് അവർക്കറിയാം. അദ്ദേഹം മുന്നോട്ടുവെച്ച ആവശ്യം നാട്ടുകാർ ആവേശത്തോടെ ഏറ്റെടുത്തു. കയ്യിലുള്ളതെല്ലാം ദാനം നൽകി പള്ളി പണിതു. ഫലം പൊന്നാനി മലബാറിന്റെ മക്കയായി. മഖ്ദൂം കുടുംബത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ലഘുകൃതി.

Author: Shaheed
Category: History
Publisher: IPB Books
Edition: 6th
Language: Malayalam
Pages: 22
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300
മഖ്ദൂം കുടുംബം by Shaheed