IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബീവി ഉമ്മു ഉമാറ(റ)

₹100

ഇതിഹാസകഥകളിലെ കഥാപാത്രങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ധൈര്യവും സ്ഥൈര്യവും ആദർശധീരതയും നേതൃസ്നേഹവും സാഹസികതയും പ്രകടമാക്കിയ ധീരവനിതകൾ ഇസ്‌ലാമിക ചരിത്രത്തിൽ ധാരാളമുണ്ട്. അത്തരം മഹദ്‌രത്നങ്ങളിൽ ഒരാളാണ് അൻസ്വാരി വനിതയായ നുസൈബ എന്ന ഉമ്മുഅമ്മാറ(റ). സത്യപ്രസ്ഥാനത്തിനുവേണ്ടി, തിരുനബിയുടെ (സ്വ) സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മനവും തനുവും സമർപ്പിച്ച ധീരനായികയാണവർ. ഉമ്മുഅമ്മാറയുടെ (റ) ജീവിതം അവതരിപ്പിക്കുകയാണ് ഈ കൃതി.

Category: History
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-38-3
Pages: 73
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹140
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുസ്അബ് ബ്‌നു ഉമൈർ(റ)
Limited Stock

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹60
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹240
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ബീവി ഉമ്മു ഉമാറ(റ) by Muhammed Parannur