IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുസ്അബ് ബ്‌നു ഉമൈർ(റ)

₹60

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച മുസ്അബിനെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ കൊട്ടാര സമാനമായ വീട്ടിൽ നിന്ന് ഉമ്മ ഇറക്കിവിട്ടു. കൊടുംദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. എല്ലാ പ്രയാസങ്ങളും അതിജീവിച്ച് ഇസ്‌ലാമിക ചരിത്രത്തിൽ മുസ്അബ് ജ്വലിച്ചുനിന്നു. മദീനയിൽ രംഗഭൂമിയൊരുക്കിയതും മുസ്അബ്. നിർണായക സന്ദർഭങ്ങളിൽ ഇസ്‌ലാമിന്റെ ശുഭ്രപതാകവാഹകനായി മുത്തുനബി തെരഞ്ഞെടുത്തതും മുസ്അബിനെ. പാതിയറ്റു ചോരയിറ്റുന്ന കൈകളിൽ ആ പതാക നെഞ്ചിലുയർത്തിപ്പിടിച്ച മുസ്അബ് ബ്നു ഉമൈറിന്റെ(റ) ജീവിത ചരിത്രത്തിലൂടെയുള്ള ഹൃസ്വസഞ്ചാരം.

Category: History
Publisher: IPB Books
Edition: 4th
Language: Malayalam
Pages: 45
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹140
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹240
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80