IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബീവി ഉമ്മുസുലൈം(റ)

₹140

തിരുനബി (സ്വ) പറഞ്ഞു: ഞാൻ സ്വർഗത്തിൽ ചെന്നു. അപ്പോൾ ആരോ നടന്നു പോകുന്നശബ്ദം കേട്ടു. ഞാൻ നോക്കിയപ്പോൾ അത് ഉമ്മുസുലൈം ആയിരുന്നു. *** ഇസ്‌ലാമിക ചരിത്രത്തിൽ സ്തുത്യർഹമായ സ്ഥാനമാണ് ബീവി ഉമ്മു സുലൈമിന് (റ). റസൂലിന്റെ അതിഥികളെ സൽകരിക്കാൻ അവർ കാണിച്ച ഉത്സാഹം ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. റസൂലിന്റെ സുരക്ഷിതത്വത്തെ മുൻനിറുത്തി അവർ നടത്തിയ സാഹസങ്ങളെ ഏതു വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാവും. ബീവി ഉമ്മുസുലൈമിന്റെ ത്യാഗ നിർഭരമായ ജീവിതത്തിലൂടെയുള്ള ഒരു ചെറു സഞ്ചാരമാണ് ഈ പുസ്തകം.

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-32-1
Pages: 97
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
രക്തപുഷ്പങ്ങൾ
Limited Stock

രക്തപുഷ്പങ്ങൾ

Muhammed Parannur

₹120
മുസ്അബ് ബ്‌നു ഉമൈർ(റ)
Limited Stock

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹60
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹150
സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹170
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹240
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ബീവി ഉമ്മുസുലൈം(റ) by Muhammed Parannur