IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

₹130

മക്ക, മദീന, യമൻ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ നാടുകളിലെ ജ്ഞാനഗോപുരങ്ങളായ പണ്ഡിതരെ തേടിപ്പിടിച്ച് വിജ്ഞാനങ്ങൾ സമ്പാദിക്കുകയായിരുന്നു ഇമാം ശാഫിഈ. ത്യാഗനിർഭരമായിരുന്നു ആ യാത്രകളൊക്കെയും. നൂറുകണക്കിനു ഗ്രന്ഥങ്ങളിലൂടെ, ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ, ലക്ഷക്കണക്കിന് അനുയായികളിലൂടെ ലോകം മുഴുക്കെ അറിവ് നിറക്കാനായിരുന്നു ആ ജീവിതദൗത്യം. വിജ്ഞാന സമ്പാദനമല്ലാതെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു ലക്ഷ്യം തേടിയുള്ള പ്രയാണം. അനാഥനായാണ് വളർന്നതെങ്കിലും ജ്ഞാനയാത്രയിലുടനീളം മാതാവിന്റെ കരുതലായിരുന്നു പ്രധാനം. ലോകത്തിന്റെ ആധികാരിക മുജ്തഹിദായി മാറിയ മഹാ ഗുരുവിന്റെ അന്വേഷണ വഴികളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം ജ്ഞാനസഞ്ചാരങ്ങൾ മാത്രമല്ല അനാവരണം ചെയ്യുന്നത്. ശൈശവം, ബാല്യം, വഫാത്ത് തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോകുന്ന ലഘു ജീവിതയാത്ര കൂടിയാണീ പുസ്തകം.

Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-10-9
Pages: 103
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
പ്രവാചകനെ പിന്തുടർന്ന സുറാഖ
Out of Stock

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300