IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

റസൂലിന്റെ പള്ളികൾ

₹80

റസൂലുല്ലാഹിയുടെ (സ്വ) ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഓർമകളായി ഇന്നും നിലനിൽക്കുന്ന നിരവധി പള്ളികൾ മദീനാശരീഫിലുണ്ട്. അവിടെയെല്ലാം അവിടുന്ന് നിസ്കരിക്കുകയോ സുജൂദ് ചെയ്യുകയോ പ്രാർത്ഥന നടത്തുകയോ ചെയ്തിട്ടുമുണ്ട്. അത്തരം പുരാതനമായ ഇരുപതിലധികം മസ്ജിദുകളെ പരിചയപ്പെടുത്തുന്ന റസൂലിന്റെ പള്ളികൾ എന്ന ഈ പുസ്തകം ചരിത്രാന്വേഷകർക്കും മദീനാ സിയാറത്തിനെത്തുന്നവർക്കും വിശിഷ്യാ റസൂലുല്ലാഹിയുടെ(സ്വ) മുഹിബ്ബീങ്ങൾക്കും ഒരു മുതൽക്കൂട്ടാണ്. -കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ (അവതാരികയിൽ)

Category: History
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-37-6
Pages: 57
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
പ്രവാചകനെ പിന്തുടർന്ന സുറാഖ
Out of Stock

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹100
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300
റസൂലിന്റെ പള്ളികൾ by Abdulla Saqafi Vilathur