IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

കറുമ്പിയാട്‌

₹100

അനുഭവം കവിയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. അയാൾക്ക് ചുറ്റിലും സംഭവിക്കുന്നത് കൂടിയാണ്. തന്റെ ചുറ്റുപാടുകളിലേക്കു തുറന്നിട്ട ആയിരക്കണക്കിനു കണ്ണുകളുണ്ട് ഈ കവി ഹൃദയത്തിൽ. ഇത്രയും ശക്തമായ കവിതകൾക്ക് ആമുഖമെഴുതാൻ എനിക്കു കിട്ടിയ നിയോഗത്തെ ഞാൻ ഭാഗ്യമായി കരുതുന്നു. ഈ കവി ഇരുട്ടിലേക്ക് എയ്യുന്ന വാക്കുകൾ നാളെ ഉദയങ്ങളുമായി തിരിച്ചുവരുമെന്നു ഞാൻ ഉറപ്പിക്കുന്നു. എത്ര ശക്തമായ അസ്ത്രമാണ് ഈ രചന. ജീവിതത്തിന്റെ കടലുകൾ കവിതയിൽ മുറിച്ചുവെക്കുന്ന കവിയെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. പവിത്രൻ തീക്കുനി

Category: Poem
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-34-0
Pages: 96
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
നന്മമരം

നന്മമരം

Jabir Kappad

₹110
സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
സുഹൈറിന്റെ  മുഅല്ലഖഃ

സുഹൈറിന്റെ മുഅല്ലഖഃ

Mammootty Kattayad

₹190
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
Molecules

Molecules

Hana Hamza

₹70
حلاوة الحزن

حلاوة الحزن

Raheem Kadavath

₹100
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130