IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സുഹൈറിന്റെ മുഅല്ലഖഃ

₹190

മൂന്നാമത്തെ മുഅല്ലഖയുടെ കർത്താവ് സുഹൈറിനെ എന്തുകൊണ്ട് 'കവികളുടെ കവി' എന്നു വിളിക്കുന്നു എന്നു ചോദിച്ചപ്പോൾ ഖലീഫാ ഉമർ(റ) പറഞ്ഞു: "അദ്ദേഹം വന്യമായ പദങ്ങളുപയോഗിക്കില്ല, വാക്കുകളിൽ കടുപ്പം വരുത്തില്ല, അറിയുന്നതേ പറയൂ, ഉള്ള സംഗതികളുടെ അടിസ്ഥാനത്തിലേ ആരെയും പ്രശംസിക്കുകയുള്ളൂ". അബസ്-ദുബ്‌യാൻ ഗോത്രങ്ങൾക്കിടയിൽ നാൽപതു വർഷത്തോളം നീണ്ടുനിന്ന ദാഹിസ് വൽ ഗബ്റാ യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവന്ന രണ്ടു മധ്യസ്ഥരുടെ ശ്രമത്തെ ശ്ലാഘിച്ചു കൊണ്ടെഴുതിയതാണ് ഈ കാവ്യം. കവി കുടുംബത്തിലെ കാരണവരായ സുഹൈർ തത്വചിന്തകൻ കൂടിയായിരുന്നു. സുഹൈറിന്റെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്കാരവും.

Category: Poem
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-91376-27-7
Pages: 142
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ത്വറഫയുടെ മുഅല്ലഖഃ

ത്വറഫയുടെ മുഅല്ലഖഃ

Mammootty Kattayad

₹190
കറുമ്പിയാട്‌

കറുമ്പിയാട്‌

Thasleem Koodaranji

₹100
സങ്കടമിഠായി

സങ്കടമിഠായി

Raheem Kadavath

₹100
നന്മമരം

നന്മമരം

Jabir Kappad

₹110
വീടുവിട്ടുപോയവർ

വീടുവിട്ടുപോയവർ

Raheem Ponnad

₹60
രണ്ടിലകൾ

രണ്ടിലകൾ

Thasleem Koodaranji

₹70
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
പഞ്ചതന്ത്രം കഥകൾ - 6 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 6 കലീല വദിംനയും

Mammootty Kattayad

₹70
പഞ്ചതന്ത്രം കഥകൾ - 2 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 2 കലീല വദിംനയും

Mammootty Kattayad

₹100
Molecules

Molecules

Hana Hamza

₹70
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

Mammootty Kattayad

₹80