IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

റസ്സാനത്ത് മലയാള പരിഭാഷ-പഠനം

₹100

എ.ഡി. ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്ക് രചിക്കപ്പെട്ട വിവേക ചിന്താമണി, മൂതുരൈ, ആറ്റിചൂടി, വെട്രി വേർക്കൈ, നന്നേരി, നലവഴി തുടങ്ങിയ തമിഴ് കാവ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സാരോപദേശ ഗീതങ്ങളും ചൊല്ലുകളും ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാഹിരി (AH-1240) റസ്നത്ത് എന്ന പേരിൽ അറബിയിലേക്ക് കാവ്യരൂപത്തിൽ മൊഴിമാറ്റി. പ്രസ്തുത കൃതിയുടെ മനോഹരമായ മലയാള പദ്യാവിഷ്കാരവും വിശദീകരണവുമാണ് ഈ പുസ്തകം. പദങ്ങൾക്ക് അറബിയിൽ നൽകിയിട്ടുള്ള വിശദീകരണം വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടും.

Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-90073-00-9
Pages: 103
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited StockTop Selling

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200