IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ലോകം ചുറ്റുന്ന വായനകൾ

₹350

മക്കയിൽ നിന്ന് തുടങ്ങി, ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ നീളുന്ന വായനകളുടെ ലോകങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തുർക്കി ദെസൂഖി, ജുബ്രാ ഖലിൽ ജുബ്രാൻ, ഇ.സി ഔഫ്, ഖാലിദ് നൈജാരി, ഈസൻ സലൂമി തുടങ്ങി ഇതിലെ പല എഴുത്തുകാരും മലയാളികളുടെ വായനാമുറികളിലേക്ക് കടന്നുവരുന്നത് പ്രഥമമായിട്ടാവാം. അര ഡസൻ ഫലസ്തീനി എഴുത്തുകാരുടെ ജീവിതം വിവരിക്കുന്നുണ്ട് ഇതിൽ. ഫലസ്തീൻ രാഷ്ട്രീയം തന്നെയാണ് അവയുടെ ഉള്ളടക്കം. ഈജിപ്റ്റിന്റെ ചോരചിന്തുന്ന ദുരിത പ്രക്ഷോഭങ്ങളെ എഴുത്തുകാരിലൂടെ വിവരിക്കുന്നുണ്ട്. ഈജിപ്റ്റിന്റെ ചരിത്രവും സമകാലിക ജീവിതവുമാണ് അവയിലെ പ്രധാന വിഷയങ്ങൾ. വായനയോടും ഭാഷയോടുമുള്ള പ്രിയം കൊണ്ട്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകനഗരമായ കൈറോവിലേക്ക് ജീവിക്കാൻ പോയ, എം ലുഖ്മാന്റെ ആത്മാനുഭവങ്ങളും വായനാനുഭവവും കൂടിക്കലർന്ന എഴുത്തുകൾ.

Author: M Luqman
Publisher: IPB Books
Edition: 1st
Language: Malayalam
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ധ്രുവനക്ഷത്രങ്ങൾ; ചില വായനാനുഭവങ്ങൾ

ധ്രുവനക്ഷത്രങ്ങൾ; ചില വായനാനുഭവങ്ങൾ

Dr. Sufiyan K

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180
ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited Stock

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും
Top Selling

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
ലോകം ചുറ്റുന്ന വായനകൾ by M Luqman