IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മലകളുടെ മൗനം

₹180

'അറിയുമോ, ഞങ്ങളുടെ ഒരു തലമുറ മുമ്പ് അധികപേരും പല പഴങ്ങളും കണ്ടിരുന്നില്ല. ദൂരദേശത്തുനിന്ന് ഓറഞ്ച് കൊണ്ടുവന്നിരുന്ന ചിലരുണ്ട്. ഏത് ഭാഗം കഴിക്കണമെന്ന് അറിയാതെ തോട് തിന്ന് അല്ലികൾ കളഞ്ഞവരായിരുന്നു ഞങ്ങളുടെ ഉമ്മാമ്മമാരും ഉപ്പാപ്പമാരും. ഇപ്പോൾ കോർണിഷിലെ ബഹുനില കെട്ടിടങ്ങൾ പലതും അവരുടെ പേരക്കുട്ടികളുടേതാണ്. ലോകത്തെ മുന്തിയ തോട്ടങ്ങളിൽനിന്ന് പലതരം പഴങ്ങളും പച്ചക്കറികളും ഇപ്പോൾ ഇവിടേക്ക് ഒഴുകുന്നു. ആളുകളും അതെ. സമുദായങ്ങളുടെ വികാസ സങ്കോചങ്ങളെ കുറിച്ചുള്ള പാഠങ്ങൾ നമുക്കും ബാധകമാണല്ലോ? സമൃദ്ധി എല്ലായ്പ്പോഴും നിലനിൽക്കില്ലല്ലോ? ചുരുങ്ങിയ കാലംകൊണ്ട് തന്റെ നാട് നേടിയ അഭിവൃദ്ധിയിൽ സന്തോഷിക്കുന്ന ആയിശയുടെ വാക്കുകളിൽ വരുംകാലത്തെ കുറിച്ച് ഉത്കണ്ഠയുമുണ്ട്.' കേൾവികൾ, കാഴ്ചകൾ, അനുഭവങ്ങൾ... കണ്ണും കാതും മനസ്സും തുറന്നുവെച്ച് യാത്രികനായ ഒരെഴുത്തുകാരൻ വായനക്കാരുടെ ഉള്ളിലേക്ക് കോരിയൊഴിക്കുന്ന ചിന്തയും ശാന്തതയുമാണ് ഈ എഴുത്ത്. വായിച്ചു മടക്കിവെക്കുന്നതിനു പകരം അനശ്വര സ്മരണകളിലേക്ക് വായനക്കാരെ മടക്കിവിളിക്കുന്ന കുറിപ്പുകൾ.

Category: Non-Fiction
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-04-8
Pages: 146
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഒറ്റയടിപ്പാത

ഒറ്റയടിപ്പാത

Dr. Jafer A P

₹180
പുറംതോട് പൊട്ടുമ്പോൾ

പുറംതോട് പൊട്ടുമ്പോൾ

Muhammed Sidheeq Bukhari

₹150
മണവാട്ടിക്കൊരുസമ്മാനം
New Release

മണവാട്ടിക്കൊരുസമ്മാനം

MK Anwar Bukhari

₹480
ഓരം ചേർന്ന ഓളങ്ങൾ
Featured

ഓരം ചേർന്ന ഓളങ്ങൾ

MK Anwar Bukhari

₹140
ഹൃദയ നേത്രം
Featured

ഹൃദയ നേത്രം

KT Soopy

₹330
Healing
Featured

Healing

Jafer A Palaki, Elham M Achachelooei

₹220
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ
Top Selling

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120