IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മരണവുമായൊരു സംവാദം

₹160

മരണമേ, ഓരോ നിമിഷത്തിലും ഞാൻ നിന്നെയോർക്കുന്നു. ഈ കാത്തിരിപ്പിന് അന്ത്യം കുറിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്കുചുറ്റും ഈ ലോകത്ത് നടക്കുന്നത് സത്യമോ, മിഥ്യയോ എന്നു നമുക്ക് ഉറപ്പുണ്ടോ? അതുകൊണ്ട് നമ്മൾ ഭയക്കേണ്ടത് ഈ ജീവിതത്തെയാണ്, മരണത്തെയല്ല. മരിക്കുന്ന നിമിഷം മുതൽ നമുക്ക് ആർക്കും ദേഷ്യമോ വെറുപ്പോ ഒന്നുമുണ്ടാവില്ല. എല്ലാവരും നമ്മളോട് പൊറുത്തുതരുന്ന ദിവസം. അങ്ങനെയൊരു ദിവസത്തെക്കാൾ വലിയൊരു സന്തോഷം ഏതെങ്കിലും ഒരു മനുഷ്യന് കിട്ടുമോ? ഒരു നവാഗത വിശ്വാസിനി തന്നോടും ചുറ്റുപാടിനോടും നടത്തുന്ന സംവാദം. സ്വന്തം അകത്തളങ്ങളിലൂടെ നടത്തുന്ന തീർത്ഥാടനം.

Author: Dr. Fadila
Category: Philosophy
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-123-4567-2
Pages: 131
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഹിജാബ് മതവും രാഷ്ട്രീയവും

ഹിജാബ് മതവും രാഷ്ട്രീയവും

Dr. Fadila

₹150
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ
Top Selling

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180
ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
മരണവുമായൊരു സംവാദം by Dr. Fadila