IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഹിജാബ് മതവും രാഷ്ട്രീയവും

₹150

ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾ, ഇതെൻ്റെ സാംസ്കാരിക തെരഞ്ഞെടുപ്പാണെന്ന് നിരന്തരം ബോധ്യപ്പെടുത്താറുണ്ട്. ചർച്ചകളിലും സംവാദങ്ങളിലും, ഇതെൻ്റെ മേൽ മറ്റാരോ അടിച്ചേൽപ്പിച്ചതല്ലെന്ന് അവൾക്ക് ആണയിട്ടു സംസാരിക്കേണ്ടിവരുന്നു. ലിബറലിസ്റ്റുകൾ പോലും മുസ്ലീം സ്ത്രീകളുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തെ പൂർണ്ണമായി അപരവത്കരിക്കുന്ന കാലത്ത്, ഹിജാബ് സാംസ്കാരിക ചിഹ്നമാണെന്നതിനൊപ്പം ഹിജാബ് ധരിക്കുന്നത് രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം.

Author: Dr. Fadila
Category: Essays
Publisher: IPB Books
Edition: 3rd
Language: Malayalam
Pages: 109
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

തളിരിലകൾ
Limited Stock

തളിരിലകൾ

Dr. Faisal Ahsani Uliyil

₹270
അലിഞ്ഞുതീരല്ലേ

അലിഞ്ഞുതീരല്ലേ

Dr. Faisal Ahsani Uliyil

₹60
മുസ്‌ലിമായിപ്പോയി അതിനാൽ
Limited Stock

മുസ്‌ലിമായിപ്പോയി അതിനാൽ

Harsh Mander

₹160
അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

Dr. Faisal Ahsani Uliyil

₹80
ഇടം വലം പാളുന്ന  ഇടതുപക്ഷം

ഇടം വലം പാളുന്ന ഇടതുപക്ഷം

K K Joshi

₹110
ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ
Top Selling

ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ

Dr. Faisal Ahsani Uliyil

₹120
ഹദീസ്: ചരിത്രവും ചൈതന്യവും

ഹദീസ്: ചരിത്രവും ചൈതന്യവും

TK Ali Ashraf

₹250
നിന്നെ പറ്റിയുള്ള പുസ്തകം
Top Selling

നിന്നെ പറ്റിയുള്ള പുസ്തകം

Dr. Faisal Ahsani Uliyil

₹130
ഒറ്റക്കിരുന്ന് ഒന്നുകൂടി  ഓർത്തുനോക്ക്‌

ഒറ്റക്കിരുന്ന് ഒന്നുകൂടി ഓർത്തുനോക്ക്‌

Dr. Faisal Ahsani Uliyil

₹100
കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

Kassim Irikkoor

₹90
പ്രബോധകൻ്റെ പാഥേയം

പ്രബോധകൻ്റെ പാഥേയം

Husain Thangal Vadanapally

₹260
മരണവുമായൊരു സംവാദം

മരണവുമായൊരു സംവാദം

Dr. Fadila

₹160
ഹിജാബ് മതവും രാഷ്ട്രീയവും by Dr. Fadila