IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുസ്‌ലിമായിപ്പോയി അതിനാൽ

₹160

നിങ്ങൾ മുസ്‌ലിമാണ് എന്ന് വെക്കുക. എങ്കിൽ, ഏതു തൊഴിലെടുക്കുന്ന ആളായാലും രാജ്യത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്ന വ്യക്തിയായാലും നിങ്ങൾക്ക് സുരക്ഷിതത്വമില്ല. മുസ്‌ലിമാവുക, ആണായിരിക്കുക-അതു മതി സ്വാഭാവികമായും നിങ്ങൾ ഭീകരവാദിയാണെന്ന് സംശയിക്കപ്പെടാൻ. നിങ്ങളുടെ കുറ്റം തെളിയിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമേയല്ല, മറിച്ച് നിങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടത് നിങ്ങളുടെ തന്നെ കടമയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ചുറ്റും നിലനിൽക്കുന്ന മാനുഷിക വ്യഥകൾക്കു നേരെ ഇന്ത്യയിലെ വരേണ്യവർഗം പുലർത്തിപ്പോന്ന അസാധാരണമായ നിസ്സംഗതയെക്കുറിച്ചുള്ള വ്യാകുലതകളാണ് സാമൂഹ്യ ചിന്തകനും ആക്‌ടിവിസ്റ്റുമായ ഹർഷ് മന്ദറിന്റെ 'ലുക്കിംഗ് എവേ' എന്ന ലേഖന സമാഹാരം. പ്രസ്തുത സമാഹാരത്തിൽ നിന്ന് തെരഞ്ഞെടുത്ത പതിനൊന്ന് ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വിവർത്തനം: എ പി കുഞ്ഞാമു

Author: Harsh Mander
Category: Essays
Publisher: IPB Books
Edition: First Edition
Language: Malayalam
ISBN: 978-93-5934-119-4
Pages: 103
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

തളിരിലകൾ
Limited StockTop Selling

തളിരിലകൾ

Dr. Faisal Ahsani Uliyil

₹270
അലിഞ്ഞുതീരല്ലേ

അലിഞ്ഞുതീരല്ലേ

Dr. Faisal Ahsani Uliyil

₹60
അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

Dr. Faisal Ahsani Uliyil

₹80
ഇടം വലം പാളുന്ന  ഇടതുപക്ഷം

ഇടം വലം പാളുന്ന ഇടതുപക്ഷം

K K Joshi

₹110
ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ
Top Selling

ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ

Dr. Faisal Ahsani Uliyil

₹120
ഹദീസ്: ചരിത്രവും ചൈതന്യവും

ഹദീസ്: ചരിത്രവും ചൈതന്യവും

TK Ali Ashraf

₹250
നിന്നെ പറ്റിയുള്ള പുസ്തകം

നിന്നെ പറ്റിയുള്ള പുസ്തകം

Dr. Faisal Ahsani Uliyil

₹130
ഹിജാബ് മതവും രാഷ്ട്രീയവും

ഹിജാബ് മതവും രാഷ്ട്രീയവും

Dr. Fadila

₹150
ഒറ്റക്കിരുന്ന് ഒന്നുകൂടി  ഓർത്തുനോക്ക്‌

ഒറ്റക്കിരുന്ന് ഒന്നുകൂടി ഓർത്തുനോക്ക്‌

Dr. Faisal Ahsani Uliyil

₹100
കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

Kassim Irikkoor

₹90
പ്രബോധകൻ്റെ പാഥേയം

പ്രബോധകൻ്റെ പാഥേയം

Husain Thangal Vadanapally

₹260
FATAL ACCIDENTS OF BIRTH ഒരു ജന്മം ഒരായിരം മരണം

FATAL ACCIDENTS OF BIRTH ഒരു ജന്മം ഒരായിരം മരണം

Kabani C, Harsh Mander

₹300