IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

₹80

കലാരനായ രാമൻ മാഷ് സ്വന്തം കൈകൊണ്ട് അറബിയിൽ ‘അല്ലാഹ്’ എന്ന് വരച്ച് ഫ്രെയിം ചെയ്ത ഫോട്ടോയാണ് ആവോലത്തുള്ള വീട്ടിൽ കുടുംബസമേതം ചെന്നപ്പോൾ എനിക്ക് പാരിതോഷികമായി നൽകിയത്. അതാണ് ഇപ്പോൾ എന്റെ വീടിന്റെ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്നത്. വിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യൻ എന്ന ബിന്ദുവിൽ നമുക്കൊന്നിച്ചു നിൽക്കാമെന്നും ആ ഒരുമക്ക് ഉരുക്കിനേക്കാൾ ഉറപ്പുകാണുമെന്നും ആ ഉറപ്പിനെ തകർക്കാൻ വർഗീയ ചിന്തയുടെ ചെള്ളുബാധകൾക്കാകില്ലെന്നുമാണ് ഈ സൗഹൃദങ്ങൾ ഉറക്കെപ്പറയുന്നത്.

Category: Essays
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-94-4
Pages: 54
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

തളിരിലകൾ
Limited Stock

തളിരിലകൾ

Dr. Faisal Ahsani Uliyil

₹270
അലിഞ്ഞുതീരല്ലേ

അലിഞ്ഞുതീരല്ലേ

Dr. Faisal Ahsani Uliyil

₹60
ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ
Top Selling

ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ

Dr. Faisal Ahsani Uliyil

₹120
നിന്നെ പറ്റിയുള്ള പുസ്തകം
Top Selling

നിന്നെ പറ്റിയുള്ള പുസ്തകം

Dr. Faisal Ahsani Uliyil

₹130
ഒറ്റക്കിരുന്ന് ഒന്നുകൂടി  ഓർത്തുനോക്ക്‌

ഒറ്റക്കിരുന്ന് ഒന്നുകൂടി ഓർത്തുനോക്ക്‌

Dr. Faisal Ahsani Uliyil

₹100
മുസ്‌ലിമായിപ്പോയി അതിനാൽ
Limited Stock

മുസ്‌ലിമായിപ്പോയി അതിനാൽ

Harsh Mander

₹160
ഇടം വലം പാളുന്ന  ഇടതുപക്ഷം

ഇടം വലം പാളുന്ന ഇടതുപക്ഷം

K K Joshi

₹110
ഹദീസ്: ചരിത്രവും ചൈതന്യവും

ഹദീസ്: ചരിത്രവും ചൈതന്യവും

TK Ali Ashraf

₹250
ഹിജാബ് മതവും രാഷ്ട്രീയവും

ഹിജാബ് മതവും രാഷ്ട്രീയവും

Dr. Fadila

₹150
കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

Kassim Irikkoor

₹90
പ്രബോധകൻ്റെ പാഥേയം

പ്രബോധകൻ്റെ പാഥേയം

Husain Thangal Vadanapally

₹260
Road To Success

Road To Success

Dr. Faisal Ahsani Uliyil

₹120
അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം by Dr. Faisal Ahsani Uliyil