IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

തളിരിലകൾ

₹270

നല്ല എഴുത്തുകാരൻ വൈദ്യനെപ്പോലെയാണ്. അയാൾ സമൂഹത്തെ ചികിത്സിക്കുന്നു. അതിനു വേണ്ടിയുള്ള മരുന്നുകൾ ആലോചിച്ചു നടക്കുന്നു. ആ നിലയ്ക്ക് ഫൈസൽ അഹ്സനി ഉളിയിൽ എന്ന എഴുത്തുകാരൻ തീർച്ചയായും ഒരു വൈദ്യൻ തന്നെ. ആളുകളെ സൗമ്യമായി ചികിത്സിക്കുന്ന ഒന്നാന്തരം വൈദ്യൻ. അതിനു അഹ്സനി നമ്മുടെ മണ്ണിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളെ സ്വീകരിക്കുന്നു. സാമൂഹ്യരോഗങ്ങളെ കണ്ടെത്തുന്നു. Organic Writing എന്ന് നമുക്കിതിനെ വിളിക്കാം. സൈദ്ധാന്തികതയുടെ രാസവളമൊന്നും ഈ കുറിപ്പുകളിൽ ചേർന്നിട്ടില്ല. - അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങൾ വരച്ചു കാട്ടുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. വായിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിൽ സരളമാണ് മിക്ക ലേഖനങ്ങളും രചിച്ചിരിക്കുന്നത്. നർമ്മബോധവും ആത്മീയതയിലൂന്നിയ ദാർശനികബോധവും ഒരു പോലെ സമ്മേളിച്ച ഈ രചന വായനക്കാർ ഇഷ്ടപ്പെടുമെന്നുറപ്പാണ്. - പ്രൊഫ. ടി.പി. അഷ്റഫ്

Category: Essays
Publisher: IPB Books
Edition: 3rd
Language: Malayalam
Pages: 184
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

അടുത്തുകൂടേ, ആകാവുന്നിടത്തത്തോളം

Dr. Faisal Ahsani Uliyil

₹80
അലിഞ്ഞുതീരല്ലേ

അലിഞ്ഞുതീരല്ലേ

Dr. Faisal Ahsani Uliyil

₹60
ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ
Top Selling

ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ

Dr. Faisal Ahsani Uliyil

₹120
നിന്നെ പറ്റിയുള്ള പുസ്തകം
Top Selling

നിന്നെ പറ്റിയുള്ള പുസ്തകം

Dr. Faisal Ahsani Uliyil

₹130
ഒറ്റക്കിരുന്ന് ഒന്നുകൂടി  ഓർത്തുനോക്ക്‌

ഒറ്റക്കിരുന്ന് ഒന്നുകൂടി ഓർത്തുനോക്ക്‌

Dr. Faisal Ahsani Uliyil

₹100
മുസ്‌ലിമായിപ്പോയി അതിനാൽ
Limited Stock

മുസ്‌ലിമായിപ്പോയി അതിനാൽ

Harsh Mander

₹160
ഇടം വലം പാളുന്ന  ഇടതുപക്ഷം

ഇടം വലം പാളുന്ന ഇടതുപക്ഷം

K K Joshi

₹110
ഹദീസ്: ചരിത്രവും ചൈതന്യവും

ഹദീസ്: ചരിത്രവും ചൈതന്യവും

TK Ali Ashraf

₹250
ഹിജാബ് മതവും രാഷ്ട്രീയവും

ഹിജാബ് മതവും രാഷ്ട്രീയവും

Dr. Fadila

₹150
കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

കശ്മീർ, അസം; അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത

Kassim Irikkoor

₹90
പ്രബോധകൻ്റെ പാഥേയം

പ്രബോധകൻ്റെ പാഥേയം

Husain Thangal Vadanapally

₹260
Road To Success

Road To Success

Dr. Faisal Ahsani Uliyil

₹120
തളിരിലകൾ by Dr. Faisal Ahsani Uliyil