IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ധ്രുവനക്ഷത്രങ്ങൾ; ചില വായനാനുഭവങ്ങൾ

₹120

വായനയോളം ഒരു മനുഷ്യാത്മാവിന്റെ അതിരുകൾ പുനർനിർവചിക്കാൻ പോന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. കല്പിതമായ ഒരു മനുഷ്യാത്മാവിന്റെ വേദനകളും വിഹ്വലതകളും വായനക്കാരന്റേത് കൂടിയായി മാറുന്ന ഒരു മാന്ത്രികത ആ പ്രക്രിയക്കുണ്ട്. ആ മനുഷ്യാത്മാവിന്റെ അനുഭവങ്ങൾ നമ്മളെയും അസ്വസ്ഥമാക്കുന്നു. ചിലപ്പോഴെങ്കിലും കൺകോണിൽ എവിടെയോ നനവ് പൊടിയിക്കുന്നു. 'ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായ് പൊഴിക്കവേ/ ഉദിക്കയാണെന്നുള്ളിൽ ആയിരം സൗരമണ്ഡലം' എന്ന് അക്കിത്തം കുറിച്ചത് പോലെ ഓരോ പുസ്തകവും നമുക്ക് സമ്മാനിക്കുന്നത് ഉൾക്കാഴ്ചയുടെ ഒരായിരം സൗരമണ്ഡലങ്ങളാണ്.

Publisher: IPB Books
Edition: 1st
Language: Malayalam
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ലോകം ചുറ്റുന്ന വായനകൾ

ലോകം ചുറ്റുന്ന വായനകൾ

M Luqman

₹350
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180
ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited Stock

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും
Top Selling

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110