IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുഹമ്മദ് നബി ﷺ വാല്യം 1

₹450

പ്രവാചക ചരിത്ര വിജ്ഞാന ശാഖയെ സീറ അഥവാ സീറത്തുന്നബവിയ്യ എന്നാണ് വിശേഷിപ്പിക്കുന്നത്. സീറയിൽ രചിക്കപ്പെട്ട ക്ലാസിക്കൽ കൃതികളിലെ വിജ്ഞാനീയങ്ങളെ അപ്പടി മൊഴിമാറ്റുന്നതിന് പകരം പുതിയ കാല സങ്കേതങ്ങളെ കൂടി ഉൾക്കൊണ്ടുള്ള അവതരണം. ജനനം മുതലുള്ള പ്രവാചകചരിത്രം പരമാവധി ഭാഗങ്ങൾ പ്രതിപാദിക്കുന്നതോടൊപ്പം, സന്ദർഭാനുസാരം വിവിധ വിശദീകരണങ്ങളും ആധുനിക സീറ എഴുത്തുകാരുടെ നിരീക്ഷണങ്ങളും ചേർത്തുകൊണ്ടാണ് രചന. പ്രവാചക ജീവിതത്തെ വൈജ്ഞാനിക തലത്തിൽ സമഗ്രമായും സാങ്കേതികതലത്തിൽ ലളിതമായും അവതരിപ്പിക്കാനുള്ള ശ്രമം. എല്ലാ തരം വായനക്കാർക്കും കടന്നുപോകാവുന്ന ആകർഷകമായ ഭാഷ. മലയാളത്തിന്റെ നബിയെഴുത്ത് ആധുനികതയെ തൊടുന്ന മനോഹരമായ അനുഭവമാണ് ഈ രചന സമ്മാനിക്കുന്നത്.

Category: Biography
Publisher: IPB Books
Edition: 7
Language: Malayalam
ISBN: 978-93-5934-403-4
Pages: 303
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
മുഹമ്മദ് നബി(സ്വ) വാല്യം 4
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 4

Dr. Muhammed Farooq Naeemi Al Bukhari

₹530
മുഹമ്മദ് നബി(സ്വ) വാല്യം 7
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 7

Dr. Muhammed Farooq Naeemi Al Bukhari

₹350
Prophet Muhammed ﷺ Volume 9
New Release

Prophet Muhammed ﷺ Volume 9

Dr. Muhammed Farooq Naeemi Al Bukhari

₹500
Prophet Muhammed ﷺ Volume 10
New Release

Prophet Muhammed ﷺ Volume 10

Dr. Muhammed Farooq Naeemi Al Bukhari

₹500
Prophet Muhammed ﷺ
New Release

Prophet Muhammed ﷺ

Dr. Muhammed Farooq Naeemi Al Bukhari

₹550
Prophet  Muhammad Vol- 07

Prophet Muhammad Vol- 07

Dr. Muhammed Farooq Naeemi Al Bukhari

₹480