
മുഹമ്മദ് നബി(സ്വ) വാല്യം - 9
₹430
സമഗ്രമായ ലോകവീക്ഷണമാണ് മുഹമ്മദ് നബി ﷺ യുടേത്. ഏതു കാലത്തും ഏതു മനുഷ്യർക്കും പ്രയോഗയുക്തമായ ദർശനമാണത്. സാമൂഹിക-ആത്മീയ ജീവിതത്തിലും ഭരണവ്യവഹാരങ്ങളിലും കൃത്യവും കാലാതിവർത്തിയുമായ മാർഗരേഖയാണ് തിരുനബി ﷺ വിഭാവനം ചെയ്തത്. കോടാനുകോടി മനുഷ്യർ ആ മാർഗരേഖയിലൂടെ ഇന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുഗമിക്കുന്നു. നീതിന്യായം, ക്രിമിനോളജി, യുദ്ധം തുടങ്ങിയ ഭരണരംഗങ്ങളിലും വ്യാപാരം, ദാമ്പത്യം, വിവാഹം, വൈജ്ഞാനിക ബോധനം തുടങ്ങിയ സാമൂഹിക-ആത്മീയ ഇടപാടുകളിലുമുള്ള നബിദർശനങ്ങളും പ്രയോഗങ്ങളുമാണ്, പ്രവാചക ജീവചരിത്രത്തിന്റെ ഒമ്പതാം ഭാഗം പ്രമേയമാക്കുന്നത്.
Category: Biography
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-5934-031-9
Pages: 274
Secure
Checkout
Satisfaction
Guarantee
Safe
Delivery
