
മുഹമ്മദ് നബി(സ്വ) ഭാഗം-8
₹510
നബിജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും മനുഷ്യർക്ക് മാതൃകയുണ്ട്. അവിടുത്തെ ജീവിതശീലങ്ങളും ആരാധനാചിട്ടകളും അടുത്തറിയുമ്പോൾ ആ മാതൃകാലോകം നമുക്ക് മുമ്പിലും തുറക്കപ്പെടും. പ്രവാചകരുടെ യാത്ര, സ്നാനം, വുളൂഅ്, തയമ്മും, കാലുറ തടവൽ, പ്രാഥമികാവശ്യ നിർവഹണം, വിസർജനാനന്തര മര്യാദകൾ, ദന്തശുദ്ധീകരണം, നിസ്കാരം, പള്ളിയിലെ ചിട്ടകൾ, ബാങ്കുവിളി, നോമ്പ്, ഖബ്ർ സന്ദർശനം, ജനാസയെ അനുഗമിക്കൽ, രോഗസന്ദർശനം, സ്വകാര്യജീവിതം തുടങ്ങി അനേകം അധ്യായങ്ങളിലേക്ക് വെളിച്ചവും തെളിച്ചവും നൽകുന്ന വായന.
Category: Biography
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-5934-030-2
Pages: 324
Secure
Checkout
Satisfaction
Guarantee
Safe
Delivery
