
മുഹമ്മദ് നബി(സ്വ) വാല്യം - 10
₹500
നബിത്വത്തിന്റെ അനിഷേധ്യമായ അടയാളങ്ങളായിരുന്നു മുഅ്ജിസത്തുകൾ. പരിശുദ്ധ ഖുർആൻ, ചന്ദ്രൻ പിളരൽ തുടങ്ങിയവ ഉദാഹരണം. എന്നാൽ കേവലം നബിത്വം പ്രകടമാക്കിയ ദൃഷ്ടാന്തങ്ങൾ മാത്രമായിരുന്നില്ല അവ. രോഗികൾക്ക് ശമനമേകിയും വിശന്നവർക്ക് ആഹാരമൊരുക്കിയും ദാഹിച്ചവർക്ക് ജലധാരയൊരുക്കിയും അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവകളായി ഓരോ മുഅ്ജിസത്തും മനുഷ്യങ്ങളിലേക്ക് ഒഴുകുകയായിരുന്നു. തിരുദൂതരുടെ മുഅ്ജിസത്തുകളെക്കുറിച്ചുള്ള വായനയാണ് ഈ ഭാഗം.
Category: Biography
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-5934-032-6
Pages: 318
Secure
Checkout
Satisfaction
Guarantee
Safe
Delivery
