IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

₹260

ആരോടും വെറുപ്പില്ല. ഈറയില്ല. എല്ലാവരോടും നിർമലമായ സ്നേഹം മാത്രം. ജീവിതത്തിൽ 'ദീൻ' പ്രകടമായി കണ്ട ഒരു മഹാ മനുഷ്യൻ. മറ്റെല്ലാരിലും അതു തന്നെ പ്രകടമായി കാണണമെന്ന് അദ്ദേഹം കൊതിച്ചു. ശിഷ്യരോടും മക്കളോടും അക്കാര്യം ഉണർത്തി. കൂടെയുള്ളവർക്കും അന്വേഷകർക്കും വേണ്ടി ഒരു കൈപുസ്തകമായി തന്റെ ജീവിതത്തെ വിനയാന്വിതനായി സ്വരൂപിച്ചെടുത്ത അലിക്കുഞ്ഞി മുസ്‌ലിയാർ, വീട്ടിലെന്ന പോലെ പുറത്തും ജീവിച്ചു. പുറത്തെന്ന പോലെ അകത്തും ജീവിച്ചു. രണ്ടു ജീവിതമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അതാണ് കറയില്ലാത്ത ജീവിതത്തിന്റെ താൽപര്യം. അലിക്കുഞ്ഞി മുസ്‌ലിയാരുടെ ജീവിത സന്ദർഭങ്ങളിൽ നിന്ന് ഒപ്പിയെടുത്ത നേരനുഭവങ്ങളാണ് ഈ പുസ്തകം. അവതാരിക: സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ

Category: Biography
Publisher: IPB Books
Edition: First Edition
Language: Malayalam
Pages: 176
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പോരാളി ജീവിതം
Limited Stock

പോരാളി ജീവിതം

John W. Kiser

₹590
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited Stock

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ
Limited StockTop Selling

ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ

A K Abdul Majeed

₹180
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited Stock

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
ഇമാം നവവി (റ)
Limited Stock

ഇമാം നവവി (റ)

Sayyid Salmanul Faris Adany

₹80